Boucher Hints at De Villiers' Possible Return<br /><br />വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നു. 2020ല്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്ക് ഡിവില്ലിയേഴ്‌സിനെ തിരിച്ചുവിളിക്കാനുള്ള പദ്ധതിയിലാണ് ടീമിന്റെ പുതിയ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. 2018ല്‍ ദേശീയ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്‌സ് ലീഗ് ക്രിക്കറ്റുകളില്‍ സജീവമാണ്.